ഇംഗ്ലീഷ് ഭാഷ പഠിക്കാൻ ആഗ്രഹമുള്ള എല്ലാ മലയാളികൾക്കുംവേണ്ടി സമർപ്പിക്കുന്നു.
താഴെ കൊടുത്തിരിക്കുന്ന മലയാളം വാക്യങ്ങളുടെ ശരിയായ ഇംഗ്ലീഷ് പരിഭാഷ തെരഞ്ഞെടുക്കുക.
ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനും യാത്രക്കാരനും.
-
Question of
ക്ഷമിക്കണം, നിങ്ങളുടെ വാഹനം ഒന്ന് ചെക്ക് ചെയ്യണം.
-
I am sorry but I am check your vehicle.
-
I am sorry but I need to check your vehicle.
-
I am sorry but I have check your vehicle.
-
-
Question of
എന്താണ് വണ്ടിയുടെ ഡിക്കിയിൽ?
-
Who have you got in the dickie?
-
What have you got in the dickie?
-
What do you got in the dickie?
-
-
Question of
നിങ്ങൾ എവിടേക്ക് പോകുന്നു?
-
Where are you go?
-
Where do you go?
-
Where are you heading to?
-
-
Question of
നിങ്ങളോടൊപ്പമുള്ള ഇദ്ദേഹം ആരാണ്?
-
Who is here with you?
-
Who are here with you?
-
Who is hear with you?
-
-
Question of
പുക പരിശോധനയുടെ പേപ്പർ ഉണ്ടോ?
-
Do you has your pollution certificate?
-
Do you have your pollution certificate?
-
Did you have your pollution certificate?
-
-
Question of
ഒന്ന് കാണിക്കൂ.
-
Please show!
-
Please, let me have a look.
-
Let me look at that.
-
-
Question of
കൊള്ളാം. ലൈസൻസ് കാലാവധി രണ്ടു മാസം കൂടെയേ ഉള്ളൂ കേട്ടോ.
-
May I reminds you, your licence expires after two months.
-
May I remind you, your licence expires in two months.
-
May I remind you, your licence expire in two months.
-
-
Question of
നിങ്ങൾ പതിവായി ഈ വഴി യാത്ര ചെയ്യാറുണ്ട് അല്ലേ?
-
I understand that you often passes by this side. Don’t you?
-
I understand that you often pass by this side. Don’t you?
-
I understand that you often passing by this side. Don’t you?
-
-
Question of
എന്തുകൊണ്ട് നിങ്ങൾ മാസ്ക് ധരിക്കുന്നില്ല?
-
Why doesn’t you wear a mask?
-
Why didn’t you wear a mask?
-
Why don’t you wear a mask?
-
-
Question of
കഴിവതും വീട്ടിൽ തന്നെ ഇരിക്കൂ.
-
I advised you, please stay home as much as possible.
-
I advise you, please staying home as much as possible.
-
I advise you, please stay home as much as possible.
-
Comments
Loading…